പരവൂർ: പുത്തൻകുളം കരിമ്പാലൂർ പ്ലാവിള വീട്ടിൽ മോഹനൻ (67) നിര്യാതനായി. ഭാര്യ: സുവർണകുമാരി (രാധ). മക്കൾ: ഷീജ, ഷീബ, ഷിബു. മരുമക്കൾ: ലൈജു, അനിൽകുമാർ, പ്രിയങ്ക. സഞ്ചയനം നാളെ രാവിലെ 7ന് കരിമ്പാലൂർ ശ്രീവിനായകം വീട്ടിൽ.