വടക്കുംതല: പനയന്നാർകാവ് കാട്ടുവിളയിൽ ടി.മനോജിന്റെ ഭാര്യയും ചങ്ങൻകുളങ്ങര കാങ്കാലിൽ വടക്കതിൽ മഹേശ്വരന്റെയും ശോഭനയുടെയും മകളുമായ മഹശ്രീ (32) നിര്യാതയായി. മക്കൾ: അമയ, അക്ഷര. സഞ്ചയനം 13ന് രാവിലെ 8ന്.