gopinadhanpilla-k-92

തൃക്കടവൂർ: കടവൂർ എം.ആർ.എ നഗർ - 143 ഇന്ദീവരത്തിൽ പരേതരായ കുഞ്ഞൻപിള്ളയുടെയും ഗൗരി അമ്മയുടെയും മകൻ കെ.ഗോപിനാഥൻപിള്ള (92) നിര്യാതനായി. പരേതരായ കുഞ്ഞൻപിള്ളയുടെയും ഗൗരി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: കെ.രാഘവൻപിള്ള, പരേതരായ സുമതിക്കുട്ടിഅമ്മ, രവീന്ദ്രൻപിള്ള.