അഞ്ചൽ: മതുരപ്പ വലിയകാട്ടിൽ വീട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ജാനമ്മ (97) നിര്യാതയായി. മക്കൾ: രാജൻ, രമണി. മരുമക്കൾ: ഷൈല, മോഹൻ. സഞ്ചയനം 14ന് രാവിലെ 8ന്.