karunavathy-72

കൊല്ലം: പേരൂർ കിടങ്ങിൽ വീട്ടിൽ പരേതനായ സുശീലന്റെ ഭാര്യ കരുണാവതി (72) നിര്യാതയായി. മക്കൾ: ലതികാകുമാരി, സുബാഷ്, ബിന്ദു. മരുമക്കൾ: സുരേഷ് ബാബു, സീമ, അനിൽ കുമാർ. മരണാനന്തര കർമ്മങ്ങൾ ഇന്ന് രാവിലെ 8ന്.