mohanavarma-67

ഓ​ച്ചി​റ: കൊ​റ്റം​പ​ള്ളി സൗ​പർ​ണി​ക​യിൽ മോ​ഹ​ന​വർ​മ്മ (67) നി​ര്യാ​ത​നാ​യി. കേ​ര​ള കർ​ഷ​ക സം​ഘം ഓ​ച്ചി​റ കി​ഴ​ക്ക് വി​ല്ലേ​ജ് സെ​ക്ര​ട്ട​റി​യാ​ണ്. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് വ​ലി​യ​കു​ള​ങ്ങ​ര നി​ഥിൻ​രാ​ജ് ഭ​വ​ന​ത്തിൽ. ഭാ​ര്യ: മ​ണി​യ​മ്മ. മ​ക്കൾ: ദീ​പ്​തി വർ​മ്മ, ദീ​പി​ക വർ​മ്മ. മ​രു​മ​ക്കൾ: സ​ഞ്​ജു, നി​ഥിൻ​രാ​ജ്.