muttusami-83

ചാത്തന്നൂർ: മീനാട് പാലമൂട് ശകുന്തള സദനത്തിൽ മുത്തുസ്വാമി (83, റിട്ട.സൂപ്രണ്ട്, പി.ഡബ്ലിയു.ഡി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശകുന്തള.