suresh-s-64

കൊട്ടാരക്കര: നീലേശ്വരം നിജേഷ് നിവാസിൽ എസ്.സുരേഷ് (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.ലീല. മക്കൾ: എസ്.നിജേഷ്, എസ്.നിഷ. മരുമക്കൾ: സന്ധ്യ, അരുൺ ചന്ദ്രൻ.