
മൈലോട്: കിഴക്കേവിള വീട്ടിൽ പൊതുമരാമത്ത് വകുപ്പ് റിട്ട. എക്സിക്യുട്ടീവ് എൻജിനിയർ കെ.ജി.രാജപ്പൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുശീല ദേവി (റിട്ട. സബ് രജിസ്ട്രാർ). മക്കൾ: സൂരജ് (യു.എസ്.എ), സിജി (അദ്ധ്യാപിക, എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലം). മരുമക്കൾ: ബിന്ദു (യു.എസ്.എ), മനോജ് (ബിസിനസ്).