
ചവറ: പുതുക്കാട് തറയിൽ വീട്ടിൽ റിട്ട. ഹൈസ്കൂൾ ഹെഡ് മാസ്റ്രർ ജി. അഗസ്റ്റിന്റെ ഭാര്യ തങ്കമണി (80, റിട്ട. അദ്ധ്യാപിക പുത്തുക്കാട് ഗവ. എൽ.പി.എസ്) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് തലമുകിൽ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ടോണി അഗസ്റ്റിൻ (ഐ.ടി.ഐ ഇൻസ്ട്രക്ടർ, ഗവ. ഐ.ടി.ഐ, തേവലക്കര), മഞ്ചു അഗസ്റ്റിൻ (ഒ.എൻ.ജി.സി, അസാം റീജിയൻ). മരുമക്കൾ: പ്രിയ വില്യം (എച്ച്.എസ്.ടി, വിമല ഹൃദയ, കൊല്ലം), അൽഫോൺസ ജോസഫ് (സീനിയർ ഒബ്സർവർ, മെറ്റീരിയോളജി ഡിപ്പാർട്ട്മെന്റ്, തിരുവനന്തപുരം).