omana-sivanandhan-77

കുണ്ടറ: ഇളമ്പള്ളൂർ എസ്.എസ് ഭവനിൽ പരേതനായ എം. ശിവാനന്ദന്റെ (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ) ഭാര്യ ഓമന ശിവാനന്ദൻ (77) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ലളിത ജഗദീശൻ, ശശികുമാർ ശിവാനന്ദൻ (റിട്ട. എയർഫോഴ്സ്), ബിന്ദു രാജീവ് (അദ്ധ്യാപിക), സിന്ധു രമേശ്. മരുമക്കൾ: ജഗദീശൻ, സനിത ശശികുമാർ (അദ്ധ്യാപിക), രാജീവ്, പരേതനായ രമേശ്. സഞ്ചയനം 14ന് രാവിലെ 8ന്.