rajeendranpilla-68

പടി. കൊല്ലം: കാവനാട് മീനത്ത്ചേരിയിൽ കുഴിവേലിൽ വടക്കതിൽ രാജേന്ദ്രൻപിള്ള (68, മഹാമണി) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: അനുരാജ്, ശ്രീരാജ്, ശ്രീനാഥ്. മരുമകൾ: അഞ്ചു. സഞ്ചയനം 15ന് രാവിലെ 7ന്.