കൊല്ലം: കടവൂർ കുതിരക്കടവ് നഗർ ഗിരീഷ് ഭവനിൽ സലിം കുമാർ (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഭാസുര. മക്കൾ: ഗിരീഷ്, ലിജി. മരുമക്കൾ: ആര്യ, സജി. സഞ്ചയനം 15ന് രാവിലെ 7ന്.