metelda-85

തൃക്കടവൂർ: കുരീപ്പുഴ പ്ലാവറ നഗർ - 54 സിയോൺ നിവാസിൽ (പൈലിച്ചേഴത്ത് തെക്കതിൽ) പരേതനായ ജോസഫിന്റെ ഭാര്യ മെറ്റിൽഡ (85) നിര്യാതയായി. മക്കൾ: പീറ്റർ, ബാർബറ, ജസീന്ത, മേരിക്കുട്ടി, ജൂഡിറ്റ്. മരുമക്കൾ: നിർമ്മല, സേവ്യർ, ടോമി, തങ്കച്ചൻ, പോൾ.