കുണ്ടറ: പടപ്പക്കര മന്ദിരത്തിൽ വൈ. ബഞ്ചമിൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽബീന ബഞ്ചമിൻ. മക്കൾ: അഞ്ചു, അനു. മരുമക്കൾ: സുരേഷ്, അതുൽ.