ravi-varma-61

രാമൻകുളങ്ങര: ഹൈമാലയത്തിൽ പരേതനായ ആർട്ടിസ്റ്റ് ആർ.ദിവാകരന്റെ (നാഷണൽ ആർട്സ്) മകൻ രവിവർമ്മ (61) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: സജിത. മക്കൾ: അഖിൽ വർമ്മ, അക്ഷയ് വർമ്മ, അജയ് വർമ്മ.