surendran-k-82

ശാ​സ്​താം​കോ​ട്ട: ക​രി​ന്തോ​ട്ടു​വ പ​ന്ത​പ്ലാ​വിൽ തെ​ക്ക​തിൽ കെ.സു​രേ​ന്ദ്രൻ (82) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ന​ട​ത്തി. സ​ഞ്ച​യ​നം 15ന് രാ​വി​ലെ 8ന്.​