 
കൊല്ലം: ഇപ്റ്റയുടെ കൊല്ലം സിറ്റിയിലെ മെമ്പർഷിപ്പ് വിതരണം അഡ്വ.പ്രമോദ് പ്രസന്നന് നൽകി ഇപ്റ്റ കൊല്ലം ജില്ലാ സെക്രട്ടറി എം.മുരുകലാൽ നിർവഹിച്ചു. ചടങ്ങിൽ ഇപ്റ്റ കൊല്ലം സിറ്റി സെക്രട്ടറി ടി.വി.ടെറൻസ്, സി.പി. ഐ പള്ളിമുക്ക് ലോക്കൽ സെക്രട്ടറി അഡ്വ.ജെ.സൈജു, പ്രവാസി ഫെഡറേഷൻ സിറ്റി സെക്രട്ടറി യു.ഷമീർ, തുടങ്ങിയവർ പങ്കെടുത്തു.