maniyan-76

തൃക്കരുവ: ഇഞ്ചവിള പാവൂർവയൽ തീരത്ത് ഷീബ ഭവനിൽ മണിയൻ (76) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഷാജി, ഷിബു, ഷീബ. മരുമക്കൾ: പരേതയായ സതി, ഗീത, മനേഷ്. സഞ്ചയനം 19ന് രാവിലെ 7ന്.