എഴുകോൺ: പോളിടെക്നിക്കിന് സമീപം തട്ടാശേരിൽ വീട്ടിൽ എസ്.സോമരാജൻ (60) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: സൗമ്യ, സോനു. മരുമകൻ: രതീഷ്. സഞ്ചയനം 14ന് രാവിലെ 7ന്.