rajesh-r-26

കുണ്ടറ: ഇളമ്പള്ളൂർ പൊലീസ് സ്റ്റേഷന് സമീപം പുതുവൽ പുത്തൻവീട്ടിൽ പരേതനായ രാജന്റെയും ഉഷയുടെയും മകൻ ആർ.രാജേഷ് (26) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് തെറ്റിക്കുന്ന് പാലവിള രാജൻ ഭവനത്തിൽ. സഹോദരൻ: ആർ.രാഹുൽ (ഉണ്ണി).