കുണ്ടറ: ചിറക്കര ഇടവട്ടം തൃക്കാർത്തിയിൽ സന്തോഷ് കുമാറിന്റെ ഭാര്യ പി. ഗീത (50) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അപർണദേവി, അതുൽ കുമാർ. സഞ്ചയനം 14ന്.