sudharmma-56

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട നടുവിലക്കര ശങ്കര വിലാസത്തിൽ (കൂഴറ) വീട്ടിൽ മുൻ ഗ്രാമ പഞ്ചായത്തംഗം എസ്.വിജയകുമാരൻപിള്ളയുടെ ഭാര്യ സുധർമ്മ (56) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന്. മക്കൾ: വി.എസ്.പ്രീത, വി.എസ്.പ്രവീണ. മരുമക്കൾ: രാജേഷ് വരവിള (ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, പോരുവഴി ഗ്രാമ പഞ്ചായത്, ബിജെപി കുന്നത്തൂർ മണ്ഡലം കമ്മിറ്റിയംഗം), സലിൽ കുമാർ (ദുബായ്).