rose-meri-72

കുണ്ടറ: കാഞ്ഞിരകോട് റോസ് ഭവനിൽ ഫ്രാൻസിസിന്റെ ഭാര്യ റോസ് മേരി (മണി, 72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ഷീന, ഷിന്റോ, ഷിജോ. മരുമക്കൾ: ക്ലമന്റ്, സുജ, അരുണ.