
ഓയൂർ: ചെങ്കുളം പള്ളിമൺകാട്ടിൽ ബംഗ്ളാവിൽ പി.സി.മാത്യു (79, റിട്ട. അസി. എക്സി. എൻജിനിയർ, കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്‌കാരം 14ന് വൈകിട്ട് 3ന് ചെങ്കുളം ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ ജോർജ് (റിട്ട. അദ്ധ്യാപിക). മക്കൾ: സിബി മാത്യു (ഷാർജ), സുനിൽ മാത്യു (ദുബായ്), ഡോ. സുജോ മാത്യു (മെഡിസിറ്റി, കൊല്ലം). മരുമക്കൾ: സോമി സിബി (ഷാർജ), ലിറ്റി സുനിൽ (ദുബായ്), ഡോ. ജുമലി ജോർജ് (പീഡിയാട്രീഷ്യൻ മെഡിസിറ്റി, കൊല്ലം).