saju-m-59

ഓയൂർ: പൂയപ്പള്ളി ലിജാ ഭവനിൽ എം.സജു (59) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പൂയപ്പള്ളി സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ലിജ, സിജ. മരുമക്കൾ: സുനിൽ, റോബിൽ.