ചണ്ണപ്പേട്ട: മുക്കൂട് മംഗലത്ത് വീട്ടിൽ കെ. വിശ്വംഭരൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: വിലാസിനി. മക്കൾ: സജികുമാർ, അജയകുമാർ (തിരുപ്പൂർ), അനിൽകുമാർ (സൗദി അറേബ്യ). മരുമക്കൾ: ഗീത സജി, മല്ലിക അജയൻ, ദയ അനി.