sosamma-geevarghese-82

ആയൂർ: കിഴക്കതിൽ ഹൗസിൽ ഏബ്രഹാം ഗീവർഗ്ഗീസിന്റെ ഭാര്യ ശോശാമ്മ ഗീവർഗ്ഗീസ് (റോസമ്മ - 82) ന്യൂയോർക്കിൽ നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: സിജി, സിബി, ജോയിസ്.