remamani-67

ചണ്ണപ്പേട്ട: ഇളവൂർ പടിഞ്ഞാറ്റതിൽ പുത്തൻവീട്ടിൽ രമാമണി (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. മക്കൾ: പ്രിൻസി, പ്രിജി. മരുമക്കൾ: മനോജ്, മനോഷ്.