
കൊല്ലം: തങ്കശ്ശേരി കൈക്കുളങ്ങരയിൽ എഡിസണിന്റെയും ക്ലെറിബൽ എഡിസണിന്റെയും മകൻ റോബിൻ എഡിസൺ (27) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് വാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ഫെർമി, സജൻ, റോജ, ഷിബു, ഫെബിൻ.