കരുനാഗപ്പള്ളി: പട. വടക്ക് കോട്ടയ്ക്കകത്തുപടിഞ്ഞാറേതറയിൽ ബാബുവിന്റെ ഭാര്യ രാധ (61) നിര്യാതയായി. മക്കൾ: രേഷ്മാബാബു, രഞ്ജിമ ബാബു. മരുമക്കൾ: രജു, മുബഷീർ. സഞ്ചയനം 16ന് രാവിലെ 7ന്.