leela-k-67

കിഴക്കേ കല്ലട: തയ്യിൽ പുത്തൻവീട്ടിൽ പരേതനായ എ. ശശിധരന്റെ ഭാര്യ കെ. ലീല (67) നിര്യാതയായി. മക്കൾ: എസ്. ശന്തനു, ലീന ശശിധരൻ. മരണാനന്തര കർമ്മങ്ങൾ 24നും 25നും രാവിലെ 8ന്.