sreenivasan-n-79

കൊട്ടാരക്കര: പുത്തൂർ താഴംവാറൂർ സിനിഭവനിൽ എൻ. ശ്രീനിവാസൻ (79, റിട്ട. അദ്ധ്യാപകൻ, മാരായമംഗലം ഹൈ സ്കൂൾ, പാലക്കാട്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.എൻ. വിലാസിനി (റിട്ട. ഹെഡ് മിസ്ട്രസ്, പുത്തൂർ ഗവ. ഹൈസ്കൂൾ). മക്കൾ: സിനികല, സിനിവാസ്, സഹവാസ്. മരുമക്കൾ: അനിൽകുമാർ, രാജി, രശ്മി.