കൊല്ലം: കടപ്പാക്കട പാരിപ്പള്ളി കിഴക്കേകടയിൽ വീട്ടിൽ പരേതനായ ത്യാഗരാജന്റെ ഭാര്യ എം. പത്മാവതി (75) നിര്യാതയായി. മക്കൾ: രാജീവ്, മഞ്ജു, മനോജ്, അഞ്ചു. മരുമക്കൾ: രാജി, ഭദ്രൻ, രഞ്ജിനി, ബിമൽജിത്ത്. സഞ്ചയനം 18ന് രാവിലെ 8ന്.