
ശക്തികുളങ്ങര : ടെമ്പിൽ നഗർ - 117 അമർനിവാസിൽ പരേതരായ കെ. ഗോപാലകൃഷ്ണന്റെയും ഡി.ചന്ദ്രമതിയുടെയും മകൻ ജി.സുശീലൻ (60) നിര്യാതനായി. സംസ്ക്കാരം നടത്തി. സഹോദരങ്ങൾ: ജി. പ്രഹ്ളാദൻ, ഉഷ അമർദേവ്, ജി.ശശികുമാർ. മരണാനന്തര ചടങ്ങുകൾ 14ന് രാവിലെ 7ന്.