viswanadhan-pilla-67

അഞ്ചാലുംമൂട്: മുരുന്തൽ കല്ലുവിള വീട്ടിൽ വിശ്വനാഥൻപിള്ള (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ലീല. മക്കൾ: ദീപ, ദിലീപ്. മരുമക്കൾ: സജീവ് (കെ.എസ്.ഇ.ബി), സന്ധ്യ.