deyanandhanan-72

കോട്ടാത്തല: മൂഴിക്കോട് രോഹിണിയിൽ ദയാനന്ദൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രോഹിണി. മക്കൾ: ആർ. രാഖി, ‌ഡി. എബിരാജ്. മരുമകൻ: ആർ. രതീഷ്. സ‌ഞ്ചയനം 17ന് രാവിലെ 7ന്.