sardar-j-74

കൊല്ലം: പൊലീസ് ടെലികമ്മ്യുണിക്കേഷൻ റിട്ട. സബ് ഇൻസ്പെക്ടർ ഉമയനല്ലുർ നൈനുസ് ഗാർഡനിൽ ജെ. സർദാർ (74) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 11ന് കൊല്ലം മക്കാനി കബർസ്ഥാനിൽ. ഭാര്യ: ഷാംജിഹാൻ. മക്കൾ: എസ്. സഞ്ചു (ഡി പാഡ് മൊബൈൽസ്), എസ്. രൻജു (സൗദി അറേബ്യ). മരുമക്കൾ: എസ്. ഫാത്തിമ (ഫിഷറീസ് വകുപ്പ്), റഹീമ രൻജു.