viswabharan-achari-77

മങ്ങാട്: കുറ്റിച്ചിറ ഭാസുരാസ് വീട്ടിൽ വിശ്വംഭരൻ ആചാരി (77) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ലാൽ, ഗീത, ജയ, പരേതനായ അനിൽകുമാർ. മരുമക്കൾ: ഷീജ, രാജൻ, സുരേഷ്, സൗമ്യ. സഞ്ചയനം 16ന് രാവിലെ 7ന്.