
മയ്യനാട്: കാരിക്കുഴി വലിയവിള നഗർ - 47 ശ്രീരാഗത്തിൽ പരേതനായ പാർത്ഥന്റെയും (റിട്ട. പഞ്ചായത്ത് ഉദ്യോഗസ്ഥൻ) പി. ദേവകിയുടെയും (റിട്ട. അദ്ധ്യാപിക ശാസ്താംകോവിൽ, മയ്യനാട്) മകൻ സന്തോഷ് പാർത്ഥൻ (52) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രേഖ വിജയൻ (അദ്ധ്യാപിക, മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ശ്രീഹരി, ശ്രീറാം.