chembaka-vijayakumar-4

അഞ്ചാലുംമൂട്: ഞാറയ്ക്കൽ ചിത്രാലയത്തിൽ ചെമ്പ​ക വി​ജ​യ​കുമാർ (45) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചിത്ര. മക്കൾ: അനുഷ്‌ക, അശ്വിൻ. സഞ്ചയനം 15ന് രാവിലെ 7ന്.