ഓയൂർ: മീയ്യണ്ണൂർ ശാന്തീപുരം ചരുവിളപുത്തൻ വീട്ടിൽ തുളസീധരൻ (71, റിട്ട. ഡ്രൈവർ ഐ.സി.ഡി.എസ് ഇത്തിക്കര ബ്ലോക്ക്) നിര്യാതനായി.
ഭാര്യ: പരേതയായ രാധാമണി. മക്കൾ: രാജേഷ്, രജിത. മരുമക്കൾ: മഞ്ജു, ഉല്ലാസ്. .