meharunnisa-65

പാരിപ്പള്ളി: യു.എം.സി സംസ്ഥാന വൈസ് പ്രസിഡന്റ് നിജാംബഷിയുടെ ഭാര്യാമാതാവും പാരിപ്പള്ളി കിഴക്കനേല പടിഞ്ഞാറ്റതിൽ ബംഗ്ലാവിൽ എ.കെ. ഷാജഹാന്റെ ഭാര്യയുമായ മെഹറുന്നിസ (65) നിര്യാതയായി. മക്കൾ: ഷൈനി, ഷൈജി. മറ്റുമരുമക്കൾ: സജിൻ (അബുദാബി).