കൊല്ലം: കുണ്ടറ പഴങ്ങാലം കല്ലുവിള വീട്ടിൽ റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ പ്രതാപചന്ദ്രൻ നായർ (75, ഗൗരീഭവൻ പുനലൂർ) നിര്യാതനായി. ഭാര്യ: പരേതയായ കാഞ്ചനാദേവി (റിട്ട. അദ്ധ്യാപിക). മക്കൾ: ഗായത്രി ദേവി, പ്രബുദ്ധ്. സഞ്ചയനം 15ന് രാവിലെ 7ന്.