pankajakshiyamma-88

തഴവ: കുതിരപ്പന്തി കാട്ടൂർത്തറയിൽ (വെളുത്താടത്ത്) പരേതനായ ശിവൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിഅമ്മ (88) നിര്യാതയായി. മകൾ: ഇന്ദിരയമ്മ. മരുമകൻ: പരേതനായ രാമചന്ദ്രൻപിള്ള. സഞ്ചയനം 19ന് രാവിലെ 8ന്.