merrikutty-lorence-81

കിഴക്കേ കല്ലട: ചിറ്റുമല ജംഗ്ഷനിൽ നിർമ്മലാഭവനിൽ പരേതനായ ലോറൻസിന്റെ ഭാര്യ മേരിക്കുട്ടി ലോറൻസ് (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കോട്ടപുറം ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ. മക്കൾ: ലീലാമ്മ (റിട്ട. ബിഷപ്പ് ബെൻസിഗർ ഹോസ്പിറ്റൽ), പുഷ്പമ്മ, ഡിഗാൾ ലോറൻസ്

(പ്രൊഡ്യൂസർ ദൂരദർശൻ,​ തിരുവനന്തപുരം), രാജു ലോറൻസ് (ഗ്രാമ പഞ്ചായത്ത് അംഗം,​ കിഴക്കേ കല്ലട), ബിജു ലോറൻസ് (ബിസിനസ്), അനിത ലോറൻസ്, ആർതർ ലോറൻസ് (ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്ര് മെമ്പർ). മരുമക്കൾ: അലക്സ് (റിട്ട. സീനിയർ സൂപ്രണ്ട്), ജോസ് പ്രകാശ് (റിട്ട.ബി.ഡി.ഒ), ഷേർളിഡിഗാൾ (സീനിയർ സൂപ്രണ്ട്,​ കെ.എസ്.ഇ.ബി തിരുവനന്തപുരം), റാണിപോൾ (അദ്ധ്യാപിക,​ ഗവ. പോളിടെക്നിക് ), സിന്ധു (ഗവ. എച്ച്.എസ്.എസ്,​ കുഴിമതിക്കാട്), റിനി ആർതർ (ജി.എച്ച്.എസ്.എസ് എഴൂർ,​ തിരൂർ മലപ്പുറം).