
കൊല്ലം: മുണ്ടയ്ക്കൽ വെസ്റ്റ് എം.ആർ.എ - 129 എ യിൽ അനുപമ അമ്പാട്ടിൽ ഗോപിനാഥൻ മേനോൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രാജി ഗോപിനാഥ് (റിട്ട. പ്രൊഫസർ, എസ്.എൻ വിമൻസ് കോളേജ്, കൊല്ലം). മക്കൾ: അച്യുത്, സച്ചിത്, പ്രീതി. മരുമക്കൾ: ബിന്ദു, ജ്യോതി, സുരേഷ്. സഞ്ചയനം 18ന് രാവിലെ 9ന്.