
മയ്യനാട്: ശിശുമംഗലത്ത് വീട്ടിൽ പരേതനായ നടേശന്റെ മകൻ രേണു നടേശൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഇരവിപുരം സൗഹൃദാനഗർ 309 - സി അക്ഷയയിൽ ഇതര ചടങ്ങുകൾക്ക് ശേഷം രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: രശ്മി രേണു. മക്കൾ: രമ്യ രേണു, അക്ഷയ ബോധ് രേണു. മരുമകൻ: ഹരികൃഷ്ണൻ.