reghavan-kottuvilayil-

മടപ്പള്ളി: വട്ടത്തറ കൊട്ടുവിളയിൽ രാഘവൻ (85) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: ശോഭന, ജലജ, മധു, പരേതനായ ബിജു. മരുമക്കൾ: സഹദേവൻ, വിജയൻ, ബേബി, പരേതയായ ഷീബ. സഞ്ചയനം 19ന് രാവിലെ 8ന്.