കൊട്ടിയം: ചെമ്പോട്ടുക്ഷേത്രത്തിന് സമീപം മണിമന്ദിരത്തിൽ (പുന്നലത്ത്) ജനാർദ്ദനൻപിള്ള (74) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ശ്രീജ, ശ്രീജിത്ത്, ശ്രീരാജ്. മരുമക്കൾ: ജിനീഷ്, അശ്വതി,ബിജി. മരണാനന്തര ചടങ്ങുകൾ 25ന്.